ഒറ്റപ്പാലം: പാലപ്പുറം ജി.ജെ.ബി സ്കൂൾ റോഡ് ശ്രീലക്ഷ്മിയിൽ പുലാപ്പറ്റശേരി കളത്തിൽ യു.പി. അപ്പുണ്ണി നായർ (87) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഗിരിജ അമ്മ. മക്കൾ: വിനയ്, വിജയ്. മരുമക്കൾ: നിത്യ വിനയ്, സ്മിത വിജയ്. സംസ്കാരം പാമ്പാടി ഐവർമഠം ശ്മശാനത്തിൽ പിന്നീട്.