നീലേശ്വരം: കൊയാമ്പുറത്തെ എം.വി. ഭാസ്കരൻ (64) നിര്യാതനായി. പരേതനായ കുഞ്ഞാമൻ-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: രമ. മക്കൾ: ശിൽപ, ശാരിക. മരുമക്കൾ: പ്രജിത്ത് (കുറുന്തൂർ), പരേതനായ ശ്രീജിത്ത് (ബങ്കളം). സഹോദരങ്ങൾ: രവീന്ദ്രൻ, കുഞ്ഞികൃഷ്ണൻ, രാജിവൻ, സുരേശൻ, ദിനേശൻ, ഷാജി, ഷൈമ.