ചെറുവത്തൂർ: കൈതക്കാട്ടെ സി. അഷറഫ് ഹാജിയുടെ ഭാര്യ എ.വി. റുക്സാന (48) നിര്യാതയായി. പരേതനായ കെ.എം. ഹമീദ് ഹാജിയുടെയും എ.വി. കുഞ്ഞാമിനയുടെയും മകളാണ്. മക്കൾ: ഇർഫാന, ഇർഷാദ്, അഷ്ഫാന, ഫാത്തിമ. മരുമക്കൾ: അസ്ലം, ഫാത്തിമ, ഇസ്ഹാഖ്. സഹോദരങ്ങൾ: റസിയ, അഷ്റഫ്, മുനീർ, ഫൈസൽ, നിസാർ, സമീർ, സുഹറ.