നീലേശ്വരം: പഴനെല്ലിയിലെ ശ്രീസ്തയിൽ പടിഞ്ഞാറെ വീട്ടിൽ സി.പി. കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രമണി, വത്സല, സിന്ധു, സുനിൽകുമാർ. മരുമക്കൾ: കൃഷ്ണൻ (അങ്കകളരി), ദാമോദരൻ (കൊടക്കാട് ), രജിത (പൊൻവിളി), പരേതനായ ബാലകൃഷ്ണൻ (അതിയടം). സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, നാരായണൻ, കണ്ണൻ.