കാങ്കോൽ: കുണ്ടയംകൊവ്വൽ താഴ കുറുന്തിലെ പരേതനായ വി. കുഞ്ഞിരാമന്റെ ഭാര്യ ഇടമന നാരായണി (75) നിര്യാതയായി. മക്കൾ: ഉണ്ണി, പ്രദീപൻ (ബി.ജെ.പി കാങ്കോൽ-ആലപടമ്പ പഞ്ചായത്ത് ജനറൽ സെക്രട്ടറി ), വിജയൻ, സിമി. മരുമക്കൾ: ടി. ശാലിനി (തൃക്കരിപ്പൂർ), നിഷ (പുതിയങ്ങാടി), ഗണേശൻ (കാര്യമ്പലം).