ഇരിട്ടി: വിളക്കോട് ചാക്കാടെ മമ്മാലി ഷാജി (48) നിര്യാതനായി. പരേതനായ നാണുവിന്റെയും കല്ല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: സജീവൻ, ഷീല, കൃഷ്ണൻ, ഷീജ, ഷിജു.