പാനൂർ: കിഴക്കെ ചമ്പാട് കുറിച്ചിക്കര പള്ളിക്ക് സമീപം ആശാരിന്റെവിട ഉസ്മാൻ (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുനീർ, നജീബ, സമീറ, സാഹിറ. മരുമക്കൾ: റസാഖ്, ആരിഫ്, മഹമൂദ്, ജസീല. സഹോദരങ്ങൾ: കുഞ്ഞമദ്, മൂസ, ആയിശ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.