എടക്കാട്: ഒ.കെ.യു.പി അടുത്ത് താമസിക്കുന്ന കുനിമ്മൽ ഗംഗാധരൻ (63) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഷഹീഷ്, ഷംന, ഷജീഷ്. സഹോദരങ്ങൾ: സരോജിനി, അരവിന്ദാക്ഷൻ, പത്മനാഭൻ, പവിത്രൻ, പ്രേമരാജൻ, പുരുഷോത്തമൻ. മരുമക്കൾ: വിനീത് (ധർമടം), ദിവ്യ (തളിപ്പറമ്പ്), സനിഷ (എടക്കാട്).