തലശ്ശേരി: ടെമ്പിൾ ഗേറ്റ് ഷൈനീസിൽ എൻ.പി. വനജ (74) നിര്യാതയായി. ഭർത്താവ്: പരേതനായ നളരാജൻ. മക്കൾ: ഷൈനി സുരേഷ്, പരേതനായ സ്വപ്നാദ്. മരുമകൻ: സുരേഷ് അഴീക്കോട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.