പാനൂർ: കടവത്തൂരിലെ കൂരോറത്ത് മനോജ് കുമാർ (46) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അഭിനന്ദ്, അനുഗ്രഹ്. സഹോദരങ്ങൾ: ഷീല, സുനിൽകുമാർ, ഷീബ, പരേതനായ ബാബു.