ഇരിട്ടി: തില്ലങ്കേരി ടൗണിലെ ആദ്യകാല കച്ചവടക്കാരൻ സുഹറ മൻസിലിൽ മമ്മദ് (84) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സുഹറ, അസീസ്, റംല, മുജീബ്, ഷമീറ, നജില. മരുമക്കൾ: അബ്ദുൽ ഖാദർ, റഫീജ, മുസ്തഫ, മുബീന, മുഹമ്മദലി, മായൻകുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9ന് കാവുമ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.