മാങ്ങാട്: സി.പി.എം മാങ്ങാട് ബ്രാഞ്ച് മെംബർ ടി.കെ. ലക്ഷ്മണൻ (75) നിര്യാതനായി. 1988 മുതൽ പാർട്ടി മെംബർ, കർപ്പന്ററി വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ലളിത. മക്കൾ: ടി.കെ. ലതീഷ് സി.പി.എം മാങ്ങാട് ബ്രാഞ്ച് മെംബർ, ലിജിന. മരുമകൻ: ഷാജുശങ്കർ ചേലോറ. സഹോദരങ്ങൾ: ടി.കെ. ലക്ഷ്മി മര്യാഗലം, പരേതരായ ടി.കെ. റാം, ടി.കെ. ഗോവിന്ദൻ, സരോജിനി.