കക്കാട്: കഞ്ഞിപ്പള്ള ജുമാനാസിൽ പൗക്കോത്ത് റഫീഖ് (56) നിര്യാതനായി. ഇടച്ചേരി പരേതരായ മുഹമ്മദ് കുഞ്ഞി സാറൂമ ദമ്പതികളുടെ മകനാണ്. പുഴാതി സോണൽ ഓഫിസിന് സമീപം അലൂമിനിയം ഫാബ്രിക്കേഷൻ സംരംഭം നടത്തിയിരുന്നു. ദീർഘ കാലം വിദേശത്തായിരുന്നു. ഭാര്യ: സുബൈദ നേർലാട്ട്. മക്കൾ: ഫഹദ് കുഞ്ഞിപ്പളളി (മുൻ ഓഫിസ് സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം സീഡ്), റംസീന, ഫരീദ, ഫർസാന, ഫഹദ്, ജുമാന. ജാമാതാക്കൾ: ശുക്കൂർ, മദനി, ജസീൽ പി.ടി.പി (എല്ലാവരും, ദുബൈ). സഹോദരങ്ങൾ: സിദ്ദീഖ്, ഫൗസിയ, ഫാത്തിമ, ബഷിറിയ, അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.എ ഗഫൂറിന്റെ സഹോദരീ ഭർത്താവാണ്.