കുടുക്കിമൊട്ട: ഏച്ചൂർകോട്ടം പാക്കൂർ കനാലിന് സമീപം പറമ്പനാടത്ത് ഹൗസിൽ മൂലകോയ്യോട് ഗോപാലൻ (80) നിര്യാതനായി. ഭാര്യ: പ്രേമവല്ലി. മക്കൾ: പ്രീത, റീത, പ്രവീൺ(ഒമാൻ), പ്രിയ. മരുമക്കൾ: സുനിൽ കുമാർ ( പലേരി), ബാലകൃഷ്ണൻ (കുമ്മാനം), രമ്യ (ചെക്കിക്കുളം), ശശി (കൊളോളം). സഹോദരങ്ങൾ: പത്മിനി (തലമുണ്ട), വിജയൻ (കമാൽപീടിക), പരേതരായ ഗംഗാധരൻ, രാധ പുരുഷോത്തമൻ.