പുതിയതെരു: ബാലൻകിണർ ശങ്കരൻ കടക്ക് സമീപം ആലോട് വയലിൽ റോഡിൽ താമസിക്കുന്ന മുക്കണ്ണൻ പുതിയപുരയിൽ സുലൈഖയുടെ ഭർത്താവ് മുസ്തഫ (64) നിര്യാതനായി. മക്കൾ: ഹസീന, ജമീല, മുനീർ, റാഷിദ്, അൻസീർ.