ചൊക്ലി: മത്തിപറമ്പിലെ പരേതരായ കൃഷ്ണന്റെയും മാധവിയുടെയും മകൻ ചൂര്യന്റെവിടെ പ്രകാശൻ (53) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുദർശൻ (ഗൾഫ്) ദർശന, സഞ്ജയ്. സഹോദരങ്ങൾ: ഭാസ്കരൻ (കോയമ്പത്തൂർ), ലക്ഷ്മി (പെരിങ്ങത്തൂർ), വിലാസിനി (പെരിങ്ങത്തൂർ), ശൈലജ, ലീല (ഒളവിലം), റീന (പള്ളിക്കുനി), പരേതരായ പുരുഷു, പവിത്രി.