ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം നന്ദനത്തിൽ കണ്ടോത്ത് സുധീർ (48) നിര്യാതനായി. പള്ളൂർ കോഓപറേറ്റിവ് കോളജ് ജീവനക്കാരനാണ്. പിതാവ്: പരേതനായ കണ്ടോത്ത് ശ്രീധരൻ. മാതാവ്: കാർത്യായിനി. സഹോദരങ്ങൾ: സുചിത്ര, സുനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.