മയ്യിൽ: ചെക്കികുളത്തെ ചെക്കിയിൽ ബാലൻ നായർ (100) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: സരസ്വതി, പത്മാവതി, രമണി. മരുമക്കൾ: സുരേഷ്, പരേതനായ ചെക്കിയിൽ ബാലകൃഷ്ണൻ.