കേളകം: ഐ.ടി.സി റോഡിലെ ടാഗോർ നഗറിൽ തടത്തിൽ അബ്രഹാം (86) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സെലിൻ, ലീലാമ്മ, ബെന്നി, ഷാജു, ടിജോ. മരുമക്കൾ: ബേബികുഴികണ്ടത്തിൽ, ജോണി ചിറമേൽ, മേഴ്സി വിച്ചാട്ട്, ബിന്ദു അടിച്ചിലാമക്കൽ, ധന്യ അളാത്ത്.