മാത്തിൽ: തളിയിൽ തെക്കെവീട്ടിൽ കാർത്യായനി അമ്മ ( 78) നിര്യാതയായി. ഭർത്താവ്: മാത്തിലിലെ പരേതനായ പെരിയാടൻ കരുണാകരൻ നമ്പ്യാർ. മക്കൾ: ടി.ടി. വിനോദ് കുമാർ (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് രണ്ട് ഇൻസ്പെക്ടർ തളിപ്പറമ്പ്), ടി.ടി. സുഷമ ( ക്ലർക്ക് ഫോറൻസിക് ലബോറട്ടറി കുമ്പള ), ടി.ടി. ജയശ്രീ, ടി.ടി. മല്ലിക, പരേതനായ ടി.ടി. സുകുമാരൻ മാസ്റ്റർ.മരുമക്കൾ: ഡോ. വിജിത (മെഡിക്കൽ ഓഫിസർ ആയുഷ് ഹോമിയോ ഡിസ്പെൻസറി അരവഞ്ചാൽ), നാരായണൻ മാസ്റ്റർ (അധ്യാപകൻ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഉണ്ണികൃഷ്ണൻ നമ്പ്യാർ (മാനേജർ കുട്ടേ ഗ്രൂപ് ഓഫ് കമ്പനി എറണാകുളം), രാജീവൻ പച്ച (പ്രസി. പയ്യന്നൂർ പ്രസ് ഫോറം). സംസ്കാരം ചൊവ്വാഴ്ച മാത്തിൽ സമുദായ ശ്മശാനത്തിൽ.