പെരിങ്ങത്തൂർ: ചെറുപുല്ലൂക്കര ദീപ്തി നിവാസിൽ കണ്ടംപുനം കെ.പി. രാഘവൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: ഷിജു (ഖത്തർ), ഷിറിൽ, ദീപ്തി. മരുമക്കൾ: നമിത (പൂക്കോം), ചന്ദന (ടെമ്പിൾ ഗേറ്റ്), ശെൽവൻ (ടെമ്പിൾ ഗേറ്റ്). സഹോദരങ്ങൾ: ശശീന്ദ്രൻ (ഖത്തർ), പവിത്രൻ, മനോജ് (ഖത്തർ), ജാനകി (ഒഞ്ചിയം), പത്മിനി, ലീല, വത്സല, പരേതയായ പ്രേമ (കൈവേലിക്കൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.