പാനൂർ: പാലത്തായി ചെറിയ മുതുവന വിമല (55) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ മുതുവന. മകൾ: അനുശ്രീ. മരുമകൻ: വിപിൻ (പാത്തിപ്പാലം).