മൂഴിക്കൽ: പരേതനായ പൂക്കാട്ട് കോയട്ടിയുടെ ഭാര്യ പുതിയേടത്ത് റുക്കിയ (72) നിര്യാതയായി. മക്കൾ: റഫീഖ്, ഷിംജിത് (ഐഡിയൽ) സാബിറ, സോണിയ, സിജിന. മരുമക്കൾ: ഹംസക്കോയ (ഉള്ളാട്ടിൽ), മജീദ് (പൂളക്കടവ്), സഫീർ (കോവൂർ), സഹീറ (കുറ്റിക്കാട്ടൂർ), ഹസീന (ചേളാരി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് പുളിക്കിൽ ജുമാ മസ്ജിദിൽ.