നരിക്കുനി: നരിക്കുനിയിലെ മുൻകാല ഫാൻസി വ്യാപാരിയായിരുന്ന കൽകുടുമ്പ് മുണ്ടപ്പുറത്ത്ചാലിൽ അബ്ദുറഹിമാൻ (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൈസൽ, റംല.