പേരാമ്പ്ര: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പടിക്കത്തോട്ടത്തിൽ പി.ടി. നാരായണൻ (84) നിര്യാതനായി. ഭാര്യ: കനകവല്ലി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: നിധീഷ് (ബിസിനസ്), നിഷീജ് (റേഡിയോഗ്രാഫർ എം.സി.സി തലശ്ശേരി), നിഷിന. മരുമക്കൾ: ഗിരീഷ് നല്ലളം, രമ്യ (മണ്ണിയൂർതാഴ), നിമ്മി (ചിങ്ങപുരം). സംസ്കാരം ചൊവ്വാഴ്ച 9ന് വീട്ടുവളപ്പിൽ.