മാവൂർ: മലപ്രം എടക്കിനി ദാമോദരൻ (65) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ദീപേഷ് (ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി), ദിവ്യ, ദീപ. മരുമക്കൾ: സത്യൻ (പെരുവയൽ), ശ്രിധീഷ്. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: പരേതയായ കുഞ്ഞിക്കുട്ടിയമ്മ. സഹോദരങ്ങൾ: ശ്രീധരൻ നായർ, സരോജിനി അമ്മ.