മാങ്കാവ്: പള്ളിത്താഴം തൈവളപ്പിൽ താമസിക്കുന്ന ജിതേഷ് (39) നിര്യാതനായി. ഭാര്യ: ദീപ. മകൻ: അദ്വൈത്. പിതാവ്: ചന്ദ്രൻ. മാതാവ്: പരേതയായ ലീല. സഹോദരങ്ങൾ: രൂപേഷ്, അജേഷ്, സുധീഷ്. സഞ്ചയനം ബുധനാഴ്ച.