മാറാട്: സാഗരസരണി പുളിക്കൽ ബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി. മക്കൾ: മൊയ്ദീൻ, സുബൈദ, കബീർ, ഹസീന പരേതനായ അഷ്റഫ്. മരുമക്കൾ: ആമിന, കോയസ്സൻ, റഹിയ, റഫീഖ്.