ഫാറൂഖ് കോളജ്: കൊറ്റമംഗലം പറമ്പത്ത് കാവിൽ ബാലകൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. സഹോദരങ്ങൾ: പരേതനായ രാമചന്ദ്രൻ, സരസ്വതി, ഭാസ്കരൻ.