പുതുക്കോട്: പള്ളിപ്പടി കോട്ടാറമ്പിൽ പി.കെ. ആലിക്കോയയുടെയും ഉമ്മയ്യയുടെയും മകൾ ജംഷീന (40) നിര്യാതയായി. സഹോദരങ്ങൾ: കോയമോൻ, മൈമൂന, റംല, സലീന, പരേതരായ ബഷീർ, കുഞ്ഞീവി.