ബേപ്പൂർ: മാറാട് വാട്ടർ ടാങ്ക് സലഫി മസ്ജിദിന് സമീപം എറാംതോട് വയലിൽ സി.കെ. മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റുബീന, ജംഷീർ. മരുമക്കൾ: അൻവർ (ചക്കുംകടവ്), ഷാനിഫ (അരക്കിണർ).