ഗോവിന്ദപുരം: നാഗേരി പറമ്പിൽ മണിഭവനിൽ രുഗ്മിണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുൻ സൈനികൻ ബാലകൃഷ്ണൻ നായർ. മക്കൾ: വിജയകുമാർ (വിഗ്നേശ്വര ഏജൻസീസ്), സുനിൽകുമാർ (ഗോപിനാഥ് സിൻഡിക്കേറ്റ്), രമേഷ്കുമാർ, ഗീത (പാസ്പോർട്ട് ഓഫിസ്), ശശികുമാർ (എക്സ് സർവിസ്). മരുമക്കൾ: ശിവദാസൻ (റിട്ട. കനറാ ബാങ്ക്), ബബിത, തങ്കമണി, മോളി (സിറ്റി സർവിസ് കോഓപറേറ്റിവ് ബാങ്ക്), സിന്ധു. സഞ്ചയനം വ്യാഴാഴ്ച.