കൂടരഞ്ഞി: കരിങ്കുറ്റി കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (67) നിര്യാതയായി. മക്കൾ: അനൂപ് (മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം), സ്മിത (മഹാത്മാ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ്), അനീഷ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ഹൈദരാബാദ്).മരുമക്കൾ: ഹെൻസി (സർവോദയ വിദ്യാലയ തിരുവനന്തപുരം), സുമേഷ് (മഹാത്മാ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ്), ജീന (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഹൈദരാബാദ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.