പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ എം.ജി നഗറിൽ വലിയ പറമ്പത്ത് കോയമോൻ (64) നിര്യാതനായി. പാളയം കെ.എസ് ഫ്രൂട്ട്സ് ഉടമയും കലിക്കറ്റ് ഫ്രൂട്സ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആയിഷബി. മക്കൾ: സജാദ്, സജിന, റംഷാദ്, സഫീന. മരുമക്കൾ: യാസർ, ആഷിദ്, ലുബ്ന.