ഇടിയങ്ങര: കുത്തുകല്ല് മുഹമ്മദ് അബ്ദുറഹ്മാൻ വായനശാലക്ക് മുൻവശം (നന്മ 20) താമസിക്കും ഷൗക്കത്ത് (49) നിര്യാതനായി. ടിപ്ടോപ് ടൈലർ ഷോപ്പിൽ ടൈലർ ആയിരുന്നു. ഭാര്യ: ബീവി ജാൻ. മക്കൾ: മുഹമ്മദ് മിദ്ലാജ്. മാജിദ.