ബേപ്പൂർ: അരക്കിണർ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ അമൈത്ത്കണ്ടി മറിയംബി (72) നിര്യാതയായി. മക്കൾ: ഇസ്മായിൽ, മുഹബ്ബത്ത്, ജമാൽ. മരുമക്കൾ: സുഹറ, ഉമൈറ, ഷക്കീന. സഹോദരങ്ങൾ: കുഞ്ഞീതീൻ കോയ, കോയമോൻ.