ചക്കിട്ടപ്പാറ: പിള്ളപ്പെരുവണ്ണയിലെ വട്ടോത്ത് ജെയിംസിന്റെ മകൾ ആഗ്നസ് (18) നിര്യാതയായി. മാതാവ് : മിനി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളിയിൽ.