ചേളന്നൂർ: പരേതനായ പൂളക്കൽ കരുണാകരൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (83) ചേളന്നൂർ കോരപ്പച്ചൻ കുഴിയിൽവസതിയിൽ നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (കരുണ പ്രസ് നടക്കാവ്), ഹൈമാവതി (എൽ.ഐ.സി ഏജന്റ്), വേണുഗോപാൽ (മുംബൈ), മഞ്ജുള, രഘുനാഥ് (ഖത്തർ). മരുമക്കൾ: ഷീന നമ്പ്യാർ (മട്ടന്നൂർ), സുകുമാരൻ (പൂവാട്ടുപറമ്പ്), ബീന ( ചെങ്ങന്നൂർ), മണികണ്ഠൻ (ബിലാത്തികുളം, സുനിത (കാരപ്പറമ്പ് ). ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.