കായക്കൊടി: ചമ്പോടന്റവിട പരേതനായ കൃഷ്ണന്റെ ഭാര്യ ജാനു (76) നിര്യാതയായി. മക്കൾ: ഗീത, ഗിരീശൻ (സി.പി.ഐ.എം നെല്ലിലായ് ബ്രാഞ്ച് കമ്മിറ്റി അംഗം), ഗ്രീഷ്മ. മരുമക്കൾ: സുരേന്ദ്രൻ (കൈവേലി), ലസിത (പാനൂര്‍), പരേതനായ ശ്രീജേഷ് (പാതിരിപ്പറ്റ). സഞ്ചയനം: വെള്ളിയാഴ്ച.