പേരാമ്പ്ര: പുളിയോട്ട് മുക്ക് മൂശാരികണ്ടി ഷാജുവിന്റെ മകൻ ജിതിൻ (14) നിര്യാതനായി. മാതാവ്: ദീപ. സഹോദരങ്ങൾ: മിഥുൻ, നിതിൻ.