ബാലുശ്ശേരി: പനായി കപ്പറമ്പത്ത് താമസിക്കും പുതുക്കുടി മൊയ്തീൻ കോയ (55) നിര്യാതനായി. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. പിതാവ്: മൂസ (കൂട്ടാലിട). മാതാവ്: ഉമ്മയ്യകുട്ടി, ഭാര്യ: ശരീഫ. മക്കൾ: ഷഫീക്ക്, ഷൻഫീർ (ഇരുവരും ബഹ്റൈൻ), ഷർബിന. മരുമക്കൾ: നൗഫൽ, മുർഷിദ, ദിയ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, യൂസഫ്, സുബൈദ.