നന്തിബസാർ: നന്തിയിലെ പുളിയന്താർ കുനി പുറമലയിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബിജു, ഷിബിന, പരേതനായ ഷിബു. മരുമക്കൾ: ബിനീഷ്, അഞ്ജു (പുളിയഞ്ചേരി). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാന്ത (മേപ്പയൂർ), രവീന്ദ്രൻ, സദാനന്ദൻ (മണിയൂർ), രാധിക (തച്ചൻകുന്ന്), സുരേഷ് (നടുവണ്ണൂർ).