നെല്ലിക്കോട്: കെ.എസ്.ഇ.ബി റിട്ട. ചീഫ് എൻജിനീയർ ആയില്യത്ത് ചന്ദ്രൻ (81) നെല്ലിക്കോട് ഹൗസിങ് കോളനി രചനയിൽ നിര്യാതനായി. ഭാര്യ: രഞ്ജിനി. മകൾ: അഞ്ജന. സഹോദരങ്ങൾ: ലില്ലി നമ്പ്യാർ, രാജൻ, സോമൻ, പരേതരായ എ. സുലോചന നായർ, ബാബു, പ്രസാദ്, ശ്രീകുമാരി.