വടകര: മുടപ്പിലാവിൽ എടത്തുംപൊയിൽ താഴക്കുനി ജാനു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലീന, ഷാജി (ജീപ്പ് ഡ്രൈവർ വടകര ). മരുക്കൾ: ചന്ദ്രമോഹനൻ (ഹോമിയോ ഡോക്ടർ തലശ്ശേരി), രജിന ( ചെരണ്ടത്തൂർ മദർ ക്ലിനിക്ക് മെഡിക്കൽസ് ). സഹോദരങ്ങൾ: ബാബു, ഗംഗാധരൻ, രാമകൃഷ്ണൻ, പുഷ്പൻ, പ്രേമ, മോഹനൻ, ലത, പരേതരായ രവീന്ദ്രൻ, വിജയൻ.