തിരുവങ്ങൂർ: വത്സൻ നായർ മേലേടത്ത് (69) നിര്യാതനായി. ഭാര്യ: ലീല. മകൾ: അമൃതേശ്വരി. സഹോദരങ്ങൾ: രാജീവൻ, സുധാകരൻ, വനജ, മാലതി, ഗീത, പരേതനായ രവീന്ദ്രൻ സഞ്ചയനം: ഞായറാഴ്ച.