നാദാപുരം: തൂണേരിയിലെ നാടക കലാകാരനും കോൽക്കളി ആചാര്യനും യുവകലാസാഹിതി നാദാപുരം മണ്ഡലം കമ്മിറ്റി അംഗവുമായ തൂണേരിയിലെ പുതുക്കുടി കെ.ടി.കെ. വാസു (62- കൊച്ചേന്റവിട താഴകുനി വെള്ളൂർ) നിര്യാതനായി. ഭാര്യ: പരേതയായ സുമ. മക്കൾ: സുകന്യ, ശ്രുതി, സൂര്യ. മരുമക്കൾ: ബിനീഷ്, ഷിനോജ്. സഹോദരങ്ങൾ: ചാത്തു, ചന്ദ്രൻ, ജാനു, ദേവി, പരേതനായ ബാലൻ.