ഫറോക്ക്: നല്ലൂരങ്ങാടി തെക്കിനിവീട്ടിൽ നാരായണിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: പ്രേമാവതി, ഗീത, സ്വർണലത, അനിത, ഇന്ദിര, പരേതരായ വിജയൻ, മോഹൻദാസ്. മരുമക്കൾ: ദാമോദരൻ, രാധാകൃഷ്ണൻ, സുന്ദരൻ, വിജയൻ, സുരേഷ്ബാബു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാങ്കാവ് ശ്മശാനത്തിൽ.