കോട്ടപ്പള്ളി: വടക്കേപറമ്പത്ത് മാണിക്കം (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കല്യാണി, ജാനു, ചന്ദ്രൻ, ബാബു, സത്യൻ, പരേതനായ നാണു. മരുമക്കൾ: കണാരൻ, ചാത്തു, ദേവി, ഗീത, സജിനി, മിനി. സഹോദരങ്ങൾ: നാരായണി, പൊക്കൻ, കേളപ്പൻ, പരേതയായ മാതു.