നാദാപുരം: വേവത്തെ കുന്നുമ്മൽ ചീരു (90) നിര്യാതയായി. മക്കൾ: ചെക്കായി, കല്യാണി, കൃഷ്ണൻ, രാജൻ. മരുമക്കൾ: ലീല, നാണു, ദേവി, കോമള.