കിഴക്കേകല്ലട: മുട്ടം ആശഭവനിൽ എം. ഇഗ്നേഷ്യസ് (82, കെ.എം.എം.എൽ റിട്ട. സ്റ്റാഫ്) നിര്യാതനായി. ഭാര്യ: ബിജി (ഓമന). മക്കൾ: ആഷ (എസ്.എൻ ട്രസ്റ്റ് സ്കൂൾ, പെരുമ്പുഴ), അനീഷ് (ക്രൗൺ പ്ലാസ, എറണാകുളം). മരുമകൻ: ബോസ് (പ്രിസൺ ഓഫിസർ, തൃശൂർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള സെന്റ് ഫ്രാൻസീസ് ദേവാലയ സെമിത്തേരിയിൽ.